Question:

താഴെ പറയുന്ന പ്രസ്താവനകളിൽ അലാവുദ്ദീൻ ഖിൽജിയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏതൊക്കെയാണ് ?  

  1. മുസ്ലിം ഇന്ത്യയിലെ സമുദ്രഗുപ്തൻ എന്നറിയപ്പെടുന്നു  
  2. ഖിൽജി വംശത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയത് അലാവുദ്ദീൻ ഖിൽജിയാണ്  
  3. വാറങ്കല്ലിനെ കിഴടക്കിയശേഷം പേര് സുൽത്താൻപൂർ എന്നാക്കിമാറ്റി  
  4. എഡ്വേർഡ് തോമസ് ' നാണയ നിർമ്മിതികളുടെ രാജകുമാരൻ ' എന്ന് വിശേഷിപ്പിച്ചത് അലാവുദ്ദീൻ ഖിൽജിയെയാണ്  

A1 , 4

B2 , 3

C2 , 4

D3 , 4

Answer:

D. 3 , 4

Explanation:

🔹 മുസ്ലിം ഇന്ത്യയിലെ സമുദ്രഗുപ്തൻ എന്നറിയപ്പെടുന്നു - അലാവുദ്ദീൻ ഖിൽജി 🔹 ഖിൽജി വംശത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയത് അലാവുദ്ദീൻ ഖിൽജിയാണ് 🔹 വാറങ്കല്ലിനെ കിഴടക്കിയശേഷം പേര് സുൽത്താൻപൂർ എന്നാക്കിമാറ്റിയത് - ഗിയാസുദ്ദീന്‍ തുഗ്ലക്ക് 🔹 എഡ്വേർഡ് തോമസ് ' നാണയ നിർമ്മിതികളുടെ രാജകുമാരൻ ' എന്ന് വിശേഷിപ്പിച്ചത് മുഹമ്മദ് ബിൻ തുഗ്ലക്ക്


Related Questions:

ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?

ഇന്ത്യയിൽ ആദ്യമായി ‘കമ്പോള പരിഷ്കരണം’ നടപ്പിലാക്കിയ ഭരണാധികാരി ?

അരയണ തപാല്‍ സമ്പ്രദായം, കമ്പോള നിയന്ത്രണം, വില നിയന്ത്രണം എന്നിവ നടപ്പിലാക്കിയതാര്?

Who was the founder of Lodi Dynasty?

'Lakh Bakhsh' was the popular name of :