App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെപൌരത്വത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ?

  1. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് രണ്ടിൽ ആർട്ടിക്കിൾ 5 മുതൽ 11 വരെയുള്ള ഭാഗങ്ങളിൽ പൌരത്വത്തെ കുറിച്ച് പറയുന്നു.

  2. 1955 - ലെ പൌരത്വ നിയമം അനുസരിച്ചു നാലു രീതിയിൽ പൌരത്വം നഷ്ടപ്പെടാം.

  3. 1955 - ലെ നിയമം അനുസരിച്ചു മൂന്ന് രീതിയിൽ പൌരത്വം നഷ്ടപ്പെടാം.

  4. 1955 - ലെ നിയമം അനുസരിച്ചു രജിസ്ട്രേഷൻ വഴി മൂന്ന് രീതിയിൽ മാത്രം പൌരത്വം നേടാം.

A1 മുതൽ 4 വരെ ശരി

B2 ഉം 4 ഉം ശരി

C1 ഉം 3 ഉം ശരി

D1 ഉം 4 ഉം ശരി

Answer:

C. 1 ഉം 3 ഉം ശരി

Read Explanation:

പൌരത്വം

  • ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് രണ്ടിൽ ആർട്ടിക്കിൾ 5 മുതൽ 11 വരെയുള്ള ഭാഗങ്ങളിൽ പൌരത്വത്തെ കുറിച്ച് പറയുന്നു.

  • 1955 - ലെ പൌരത്വം നിയമം അനുസരിച്ചു മൂന്ന് രീതിയിൽ പൌരത്വം നഷ്ടപ്പെടാം.


Related Questions:

പൗരാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നത്?

Citizenship provisions of Indian Constitution are contained in :

Which of the following are the conditions for acquiring Indian Citizenship?

When a person lost his citizenship in India?

In India the constitution provides for :