Question:
സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത് ?
- സംസ്ഥാന സർക്കാരുകൾക്ക് സ്ത്രീധ നിരോധന ഉദ്യോഗസ്ഥരെ നിയമിക്കാൻ അധികാരമില്ല.
- അവർ ഈ നിയമം നടപ്പിൽ വരുത്തുവാനും ഇത്തരം കേസുകളിൽ തെളിവുകൾ ശേഖരിക്കുവാനും ചുമതലപ്പെട്ടവരാണ്.
- സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന നിയമ ലംഘനങ്ങൾക്കെതിരെ വ്യക്തികളുടെ പരാതിയിന്മേലോ, സാമൂഹ്യ സേവനം നിർവഹിക്കുന്ന അംഗീകൃത സന്നദ്ധസംഘടനകളുടെ പരാതിയിന്മേലോ, പോലീസ് നടപടി പ്രകാരമോ കോടതികൾക്ക് നടപടി സ്വീകരിക്കാവുന്നതാണ്.
A2 മാത്രം
B2, 3 എന്നിവ
Cഎല്ലാം
Dഇവയൊന്നുമല്ല
Answer:
B. 2, 3 എന്നിവ
Explanation:
സംസ്ഥാന സർക്കാരുകൾക്ക് സ്ത്രീധ നിരോധന ഉദ്യോഗസ്ഥരെ നിയമിക്കാൻ അധികാരമുണ്ട്.