Question:

മൊത്ത ദേശീയ ഉൽപ്പന്നവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണ് മൊത്ത ദേശീയ ഉല്‍പ്പന്നം.

  2. ഒരു സാമ്പത്തിക വര്‍ഷത്തേക്കാണ് ഇത് കണക്കാക്കുന്നത്.

  3. ഇന്ത്യയില്‍ ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വർഷം.

Aഇവയൊന്നുമല്ല

B3 മാത്രം ശരി

C2 മാത്രം ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Explanation:

ഒരു രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണ് മൊത്ത ദേശീയ ഉല്‍പ്പന്നം.ഒരു സാമ്പത്തിക വര്‍ഷത്തേക്കാണ് ഇത് കണക്കാക്കുന്നത്. ഇന്ത്യയില്‍ ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വർഷം.


Related Questions:

When depreciation is deducted from GNP, the net value is?

ഒരു രാജ്യത്ത് ഒരു വർഷം ഉൽപാദിപ്പിച്ച എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പാണാത്മക മൂല്യമാണ് ?

What do you mean by Gross National Product?