Question:

മനുഷ്യാവകാശ കോടതികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. മനുഷ്യാവകാശ ലംഘനവും ദുരുപയോഗവും മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിലാക്കാൻ ഓരോ ജില്ലയിലും പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ നിയമത്തിൽ പറയുന്നു.
  2. 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിന്റെ 30-ാം വകുപ്പ് പ്രകാരം, മനുഷ്യാവകാശ ലംഘനം മൂലമുണ്ടാകുന്ന കുറ്റ കൃത്യങ്ങൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി, സംസ്ഥാന സർക്കാർ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സമ്മതത്തോടെ, വിജ്ഞാപനം വഴി, ഓരോ ജില്ലയ്ക്കും മനുഷ്യാവകാശകോടതിയായി ഒരു പ്രത്യേക കോടതി രൂപീകരിക്കണം.

A1 മാത്രം

B1,2 മാത്രം

C1,3 മാത്രം

D1,2,3

Answer:

D. 1,2,3

Explanation:

  • മനുഷ്യാവകാശ ലംഘനവും ദുരുപയോഗവും മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിലാക്കാൻ ഓരോ ജില്ലയിലും പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് '1993ലെ മനുഷ്യാവകാശ നിയമം' അനുശാസിക്കുന്നു.
  • നിയമത്തിലെ ' 30-ാം വകുപ്പിലാണ്  ഇത് പ്രതിപാദിച്ചിരിക്കുന്നത്.
  • എന്നാൽ ഒരു സെഷൻസ് കോടതിയെ പ്രത്യേക കോടതിയായി മുൻപ് തന്നെ വിനിർദേഷിക്കുകയോ (30 a),ഒരു പ്രത്യേക കോടതി മുൻപ് തന്നെ ഇതിനായി രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലോ (30 b) ഈ നിയമം ബാധകമല്ല.

  • മനുഷ്യാവകാശ കോടതിയിൽ ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിശ്ചയിക്കാനും നിയമിക്കാനും നിയമത്തിലെ' 31-ാം വകുപ്പ് സംസ്ഥാന സർക്കാരിനെ ചുമതലപ്പെടുത്തുന്നു.

Related Questions:

Name the scheme that was launched in 2000 to provide foodgrains at subsidised rates :

വൈനിൽ അനുവദനീയമായ ആൾക്കഹോളിന്റെ ഗാഢത എത്രയാണ് ?

അബ്‌കാരി ആക്ട് 1077 ൽ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമം നിലവിൽ വന്നത് :

സ്ത്രീ ബാല പീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത് :