Question:
സിന്ധു നദിയുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
1.പാക്കിസ്ഥാൻ്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി
2.കിഴക്കോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി
3.പാകിസ്താനിലെ ഏറ്റവും വലിയ നദി
4.അറബിക്കടലിൽ പതിക്കുന്ന ഒരേ ഒരു ഹിമാലയൻ നദി.
A1 മാത്രം.
B2 മാത്രം.
C3 മാത്രം.
D1,2,3,4 ഇവയെല്ലാം.
Answer:
B. 2 മാത്രം.
Explanation:
പാകിസ്ഥാനിലെ ദേശീയ നദിയായ സിന്ധു 'പാകിസ്ഥാനിലെ ജീവരേഖ' എന്നറിയപ്പെടുന്നു.പാകിസ്താനിലെ നദികളിൽ ഏറ്റവും വലുതും നീളമുള്ളതും സിന്ധു നദി തന്നെയാണ്. പടിഞ്ഞാറോട്ട് ഒഴുകുന്ന ഏക ഹിമാലയൻ നദിയാണ് സിന്ധു നദി.അറബിക്കടലിൽ പതിക്കുന്ന ഒരേ ഒരു ഹിമാലയൻ നദിയും സിന്ധുവാണ്.