Question:

കോസി നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.'ബിഹാറിന്റെ ദുഃഖം' എന്നാണ്‌ കോസി നദി അറിയപ്പെടുന്നത്‌.

2.ടിബറ്റില്‍ നിന്നാണ് കോസി നദി ഉത്ഭവിക്കുന്നത്.

3.ഉത്തർപ്രദേശിലാണ് 'കോസി ജലവൈദ്യുത പദ്ധതി' സ്ഥിതി  ചെയ്യുന്നത് 

4.കോസി നദി വടക്കന്‍ ബിഹാറിലൂടെ ഒഴുകിയാണ്‌ ഗംഗയില്‍ ചേരുന്നത്‌.

A1,2

B2,3

C1,2,4

D1,2,3,4

Answer:

C. 1,2,4

Explanation:

കോസി നദി

  • ഗംഗയുടെ ഒരു പ്രധാന പോഷകനദി
  • ടിബറ്റില്‍ നിന്ന്‌ ഉദ്ഭവിക്കുന്നു 
  • 729 കിലോമീറ്ററാണ് നദിയുടെ ഏകദേശ നീളം
  • വടക്കന്‍ ബിഹാറിലൂടെ ഒഴുകിയാണ്‌ ഗംഗയില്‍ ചേരുന്നത്‌.  
  • പ്രളയകാലത്ത് ബീഹാറിന്റെ ഉത്തര-പൂർവ്വ ഭാഗങ്ങളിൽ വളരെയേറെ നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നു.
  • ഇതിനാൽ 'ബീഹാറിന്റെ ദുഃഖം' എന്ന് വിശേഷിപ്പിക്കപ്പെടുന്നു
  • 'ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി' എന്നും അറിയപ്പെടുന്ന നദി 
  • 'കോസി ജലവൈദ്യുത പദ്ധതി' സ്ഥിതി  ചെയ്യുന്ന സംസ്ഥാനം :  ബിഹാർ

Related Questions:

ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി ?

Which river is known as the lifeline of Maharashtra ?

ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ?

' നർമദയുടെ തോഴി ' എന്നറിയപ്പെടുന്ന നദി ഏതാണ് ?

ദക്ഷിണേന്ത്യൻ നദികളിൽ വലിപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത് ?