Question:

ലോകായുക്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുമാണ് ലോകായുക്ത, ഉപലോകായുക്ത എന്നിവർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത്.
  2. ലോകായുക്ത, ഉപലോകായുക്ത എന്നിവർ രാജി സമർപ്പിക്കുന്നത് ഗവർണർ മുമ്പാകെ.

A1 തെറ്റായ പ്രസ്താവനയാണ്.2 ശെരിയായ പ്രസ്താവനയാണ്.

B1,2 ശെരിയായ പ്രസ്താവനയാണ്.

C1 ശെരിയായ പ്രസ്താവനയാണ്.2 തെറ്റായ പ്രസ്താവനയാണ്.

D1,2 തെറ്റായ പ്രസ്താവനയാണ്.

Answer:

B. 1,2 ശെരിയായ പ്രസ്താവനയാണ്.

Explanation:

ലോകായുക്ത, ഉപലോകായുക്ത എന്നിവരെ നീക്കം ചെയ്യാനുള്ള അധികാരം സംസ്ഥാന നിയമസഭയ്ക്കാണുള്ളത്.


Related Questions:

തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?

Extra Neutral Alcohol ഇറക്കുമതി ചെയ്യാനുള്ള ഫീസ് നിശ്ചയിക്കുന്നത് ആരാണ് ?

ദത്താവകാശ നിരോധന നയം ഇന്ത്യയിൽ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര്?

വിസിൽ ബ്ലോവേഴ്സ് നിയമം ആരുടെ സംരക്ഷണത്തിനുള്ളതാണ് ?

ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്നാണ് ?