Question:
ലോകപാൽ അംഗങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ലോക്പാൽ പാനിൽ ഒരു ചെയർപേഴ്സണും പരമാവധി എട്ട് അംഗങ്ങളും ഉണ്ടായിരിക്കണം, അവരിൽ നാലുപേർ (50%) ജുഡീഷ്യൽ അംഗങ്ങളായിരിക്കണം.
- ലോക്പാൽ ജുഡീഷ്യൽ അംഗം - അപേക്ഷകൻ സുപ്രിം കോടതിയിൽ ജഡ്ജിയായോ ഹൈക്കോടതി ചീഫ് ജസ്റ്റിസായോ സേവന മനുഷ്ഠിച്ചിരിക്കണം
- മറ്റ് ലോക്പാൽ അംഗങ്ങൾ : അഴിമതി വിരുദ്ധ നയം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, വിജിലൻസ്, ഇൻഷുറൻസ്, ബാങ്കിംഗ് ഉൾപ്പടെയുള്ള ധനകാര്യം, നിയമം, മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുറഞ്ഞത് 25 വർഷത്തെ പ്രത്യേക അറിവും, വൈദഗ്ധ്യവും, കുറ്റമറ്റ സമഗ്രതയും മികച്ച കഴിവുമുള്ള പ്രമുഖ വ്യക്തികൾ
- SC/ST, OBC, ന്യൂനപക്ഷ അംഗങ്ങൾ, വനിതാ അംഗങ്ങൾ എന്നിവർ 50 ശതമാനത്തിൽ കുറയാതെ ലോക്പാലിൽ ഉണ്ടായിരിക്കണം.
A1,4 ശെരിയായ പ്രസ്താവനയാണ്.2,3 തെറ്റായ പ്രസ്താവനയാണ്.
B1,4 തെറ്റായ പ്രസ്താവനയാണ്.2,3 ശെരിയായ പ്രസ്താവനയാണ്.
C1,2,3,4 ശെരിയായ പ്രസ്താവനയാണ്.
D1,2 ശെരിയായ പ്രസ്താവനയാണ്.3,4 തെറ്റായ പ്രസ്താവനയാണ്
Answer:
C. 1,2,3,4 ശെരിയായ പ്രസ്താവനയാണ്.
Explanation:
ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിന് ദേശീയതലത്തിൽ രൂപം നൽകിയിരിക്കുന്ന സമിതിയാണ് ലോക്പാൽ.