Question:

ലോകപാൽ അംഗങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ലോക്പാൽ പാനിൽ ഒരു ചെയർപേഴ്സണും പരമാവധി എട്ട് അംഗങ്ങളും ഉണ്ടായിരിക്കണം, അവരിൽ നാലുപേർ (50%) ജുഡീഷ്യൽ അംഗങ്ങളായിരിക്കണം.
  2. ലോക്പാൽ ജുഡീഷ്യൽ അംഗം - അപേക്ഷകൻ  സുപ്രിം കോടതിയിൽ ജഡ്ജിയായോ ഹൈക്കോടതി ചീഫ് ജസ്റ്റിസായോ സേവന മനുഷ്ഠിച്ചിരിക്കണം 
  3. മറ്റ് ലോക്പാൽ അംഗങ്ങൾ : അഴിമതി വിരുദ്ധ നയം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, വിജിലൻസ്, ഇൻഷുറൻസ്, ബാങ്കിംഗ് ഉൾപ്പടെയുള്ള ധനകാര്യം, നിയമം, മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുറഞ്ഞത് 25 വർഷത്തെ പ്രത്യേക അറിവും, വൈദഗ്ധ്യവും, കുറ്റമറ്റ സമഗ്രതയും മികച്ച കഴിവുമുള്ള പ്രമുഖ വ്യക്തികൾ
  4. SC/ST, OBC, ന്യൂനപക്ഷ അംഗങ്ങൾ, വനിതാ അംഗങ്ങൾ എന്നിവർ 50 ശതമാനത്തിൽ കുറയാതെ ലോക്പാലിൽ ഉണ്ടായിരിക്കണം. 

A1,4 ശെരിയായ പ്രസ്താവനയാണ്.2,3 തെറ്റായ പ്രസ്താവനയാണ്.

B1,4 തെറ്റായ പ്രസ്താവനയാണ്.2,3 ശെരിയായ പ്രസ്താവനയാണ്.

C1,2,3,4 ശെരിയായ പ്രസ്താവനയാണ്.

D1,2 ശെരിയായ പ്രസ്താവനയാണ്.3,4 തെറ്റായ പ്രസ്താവനയാണ്

Answer:

C. 1,2,3,4 ശെരിയായ പ്രസ്താവനയാണ്.

Explanation:

ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിന് ദേശീയതലത്തിൽ രൂപം നൽകിയിരിക്കുന്ന സമിതിയാണ് ലോക്പാൽ.


Related Questions:

ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്നാണ് ?

ലോക്പാലിൽ അംഗമാകുന്നതിന് വേണ്ട കുറഞ്ഞ പ്രായം എത്ര ?

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന് വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിൽ പുറത്തിറങ്ങിയ ആനിമേഷൻ ചിത്രം?

ആധുനിക മനുഷ്യാവകാശത്തിൻ്റെ തുടക്കം എന്നറിയപ്പെടുന്നത് ?

സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള ഗാര്‍ഹിക പീഡന(നിരോധന) നിയമം നിലവില്‍ വന്നതെന്ന് ?