Question:
ഉത്തരവാദഭരണ പ്രക്ഷോഭവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?
- 1940 ഓഗസ്റ്റില്‍ സ്റ്റേറ്റ് കോൺഗ്രസ് ഡിക്റ്റേറ്റർ ആയിരുന്ന എന്‍.കെ. പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തു.
- ഇതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ കടുത്ത ജനകീയപ്രക്ഷോഭം ഉണ്ടാവുകയും,ബ്രിട്ടീഷ് പട്ടാളം പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.
- നെയ്യാറ്റിന്‍കര വെടിവയ്പ്പില്‍ രക്തസാക്ഷിയായ പ്രമുഖ വ്യക്തിയാണ് നെയ്യാറ്റിൻകര രാഘവൻ
Aഒന്ന് മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
Cഒന്നും രണ്ടും തെറ്റ്
Dഒന്നും മൂന്നും തെറ്റ്
Answer:
A. ഒന്ന് മാത്രം തെറ്റ്
Explanation:
ഉത്തരവാദ ഭരണ പ്രക്ഷോഭം
- തിരുവിതാംകൂറിലും കൊച്ചിയിലും ഉത്തരവാദ ഭരണ പ്രക്ഷോഭം ആരംഭിച്ചത് : 1938-1939
- ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ പ്രധാന നേതാക്കൾ: പട്ടംതാണുപിള്ള, ടിഎം വർഗീസ്
ഉത്തരവാദഭരണ ഭരണ പ്രക്ഷോഭത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ:
- ഇലക്ഷനിലൂടെ തിരുവിതാംകൂറിൽ ഉത്തരവാദ ഭരണം നിലനിർത്തുക
- ദിവാൻ ആയ സർ സി പി രാമസ്വാമി അയ്യരുടെ തെറ്റായ ഭരണ നടപടികൾക്കെതിരെ പ്രതിഷേധിക്കുക
തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിനെതുടർന്ന് നിരോധിച്ച സംഘടനകൾ:
- തിരുവിതാംകൂർ സ്റ്റേറ്റ്
- കോൺഗ്രസ് യൂത്ത് ലീഗ്
നെയ്യാറ്റിൻകര വെടിവെപ്പ്:
- 1938 ഓഗസ്റ്റ് 31ന് എൻ കെ പത്മനാഭൻ പിള്ളയെ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ സംഭഭവമാണ് നെയ്യാറ്റിൻകര വെടിവെപ്പ്.
- നെയ്യാറ്റിൻകരയിൽ നിന്നും തിരുവനന്തപുരത്തേക്ക് ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിക്കുക കൊണ്ടുവന്ന ഒരു ജാഥക്ക് എതിരെ പോലീസുകാർ വെടിവെപ്പ് നടത്തി.
- നെയ്യാറ്റിൻകര വെടിവെപ്പിൽ രക്തസാക്ഷിയായ പ്രമുഖ വ്യക്തി : നെയ്യാറ്റിൻകര രാഘവൻ
- ഉത്തരവാദഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആദ്യ രക്തസാക്ഷിയാണ് രാഘവൻ.