ചുവടെ കൊടുത്തിരിക്കുന്ന നർമ്മദ നദിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരി എത് ?
- അമർഖണ്ഡ് പിറഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന നദിയാണ് നർമ്മദ
- നർമ്മദ നദി പടിഞ്ഞാറേയ്ക്ക് ഒഴുകി അറബിക്കടലിൽ പതിക്കുന്നു.
A(i), (ii) ശരിയാണ്
B(i) ശരി (ii) തെറ്റ്
C(i) തെറ്റ് (ii) ശരി
D(i), (ii) തെറ്റാണ്
Answer: