App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിനു ആധാരമായി മാറിയ ലക്ഷ്യപ്രമേയത്തിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന താഴെ പറയുന്നവയിൽ ഏതാണ് ?

  1. ലക്ഷ്യപ്രമേയം നെഹ്റുവും അംബേദ്ക്കറും കൂടി അവതരിപ്പിച്ചു.

  2. അംബേദ്ക്കർ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചു.

  3. നെഹ്റു ആണ് ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്.

  4. ലക്ഷ്യപ്രമേയം 1947 -ൽ ഭരണഘടനാ നിർമ്മാണ സമിതിയിൽ പാസ്സാക്കപ്പെട്ടു.

A3 ഉം 4 ഉം ശരി

B1 ഉം 2 ഉം ശരി

C1 മാത്രം ശരി

D2 ഉം 4 ഉം ശരി

Answer:

A. 3 ഉം 4 ഉം ശരി

Read Explanation:

  • നെഹ്റു ആണ് ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്.

  • ലക്ഷ്യപ്രമേയം 1947 - ൽ ഭരണഘടനാ നിർമ്മാണ സമിതിയിൽ പാസ്സാക്കപ്പെട്ടു.


Related Questions:

മറ്റൊരു രാജ്യത്തിൻ്റെയും ആശ്രയത്വത്തിലോ ആധിപത്യത്തിലോ അല്ലാത്ത ഒരു സ്വതന്ത്ര രാഷ്ട്രമാണ് ഇന്ത്യ എന്നതിനെ സൂചിപ്പിക്കാൻ ഭരണഘടനാ ആമുഖത്തിൽ ഉപയോഗിച്ചിട്ടുള്ള പദം ഏത് ?

Till now, the Preamble to the Constitution of India has been amended for how many times?

ഭരണഘടനാ ആമുഖത്തിലെ 'സാഹോദര്യം' എന്ന പദം നിർദേശിച്ചത് ആര് ?

"ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ മത നിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും"; ഇങ്ങനെ ആരംഭിക്കുന്നത് ഭരണഘടനയുടെ ഏത് സവിശേഷത ആണ് ?

ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?