App Logo

No.1 PSC Learning App

1M+ Downloads

ട്രാൻസ് ഹിമാലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ടിബറ്റൻ പീഠഭൂമിയുടെ തുടർച്ചയായ പർവതനിര.

2.ജമ്മുകശ്മീരിൻ്റെ  വടക്ക് സ്ഥിതിചെയ്യുന്ന പർവതനിര.

3.കാരക്കോറം,ലഡാക്ക്,സസ്ക്കർ എന്നീ പർവ്വതനിരകൾ ഉൾപ്പെടുന്ന മേഖല.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

ടിബറ്റൻ പീഠഭൂമി യുടെ തുടർച്ചയായ പർവതനിരകൾ ആണ് ട്രാൻസ് ഹിമാലയൻ നിരകൾ. ജമ്മുകശ്മീരിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന പർവ്വതനിരകൾ ആണിവ. കാരക്കോറം,ലഡാക്ക്,സസ്ക്കർ,ഹിന്ദുകുഷ്,കൈലാസം എന്നീ പർവ്വതനിരകൾ എല്ലാം ഉൾപ്പെടുന്ന മേഖല ട്രാൻസ് ഹിമാലയമാണ്.


Related Questions:

മൗണ്ട് അബു സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരകളിലാണ് ?

രാജസ്ഥാനിലെ സുഖവാസകേന്ദ്രമായ മൗണ്ട് അബു ഏത് പർവ്വത നിരയിൽ ആണ്?

'Purvanchal' is the another name for?

ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര ?

പശ്ചിമ ഘട്ടത്തെയും പൂർവ്വ ഘട്ടത്തെയും ബന്ധിപ്പിക്കുന്ന പർവ്വതനിരഏതാണ് ?