Question:

വാസ്കോഡഗാമയുടെ കപ്പൽ ദൗത്യവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. 1497 ലിസ്ബണിൽ നിന്നുമാണ് വാസ്കോഡഗാമയും സംഘവും യാത്രതിരിച്ചത്.

  2. ദൗത്യത്തിൽ ഉണ്ടായിരുന്ന സാവോ റാഫേൽ എന്ന കപ്പലിൽ ഗാമയുടെ സഹോദരൻ പാവുലോ ഡ ഗാമയായിരുന്നു കപ്പിത്താൻ. 

Aii മാത്രം ശരി

Bi മാത്രം ശരി

Cഎല്ലാം ശരി

Dഇവയൊന്നുമല്ല

Answer:

C. എല്ലാം ശരി

Explanation:

  • 1497 ജൂലൈ 8 ന് വാസ്കോ ഡ ഗാമയുടെ ആദ്യത്തെ പര്യടനം ആരംഭിച്ചു.
  • ദൗത്യത്തിൽ ഉണ്ടായിരുന്ന സാവോ റാഫേൽ എന്ന കപ്പലിൽ ഗാമയുടെ സഹോദരൻ പാവുലോ ഡ ഗാമയായിരുന്നു കപ്പിത്താൻ.
  • വാസ്കോഡഗാമ കപ്പിത്താൻ ആയിരുന്ന ഗബ്രിയേലിൻറേതിനു തുല്യമായ ഘടന ഇതിനുണ്ടായിരുന്നു.

Related Questions:

Who established the First Printing Press in Kerala ?

undefined

ഇന്ത്യയിൽ പോർചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന വൈസ്രോയി ആര് ?

ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട ഏതാണ്?

ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ?