Question:

അലർജിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണമാണ് അലർജി.

2.അലർജി ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡിയാണ് IgE .

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

ചുറ്റുപാടിലെ ചില പദാർത്ഥങ്ങളോടോ അവസ്ഥയോടോ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിനുണ്ടാകുന്ന അമിതപ്രതികരണം (ഹൈപ്പർസെൻസിറ്റിവിറ്റി) മൂലം ഉണ്ടാകുന്നതാണ് അലർജികൾ. അലർജി ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡിയാണ് IgE


Related Questions:

ചിക്കുൻ ഗുനിയയ്ക്ക് എതിരെയുള്ള ആദ്യത്തെ പ്രതിരോധ വാക്‌സിൻ ഏത് ?

കൊറോണ വൈറസിന്റെ പുതിയ വകഭേദം "ഇഹു" റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ?

ക്ഷയ രോഗാണു :

എച്ച്ഐവി മൂലമാണ് എയ്ഡ്സ് ഉണ്ടാകുന്നത്. താഴെപ്പറയുന്നവയിൽ, എച്ച്ഐവി പകരാനുള്ള മാർഗമല്ലാത്തത് ഏതാണ്?

മലമ്പനി രോഗാണുക്കൾ ഏത് അവയവത്തെ ബാധിക്കുന്നു ?