App Logo

No.1 PSC Learning App

1M+ Downloads

ബാങ്കിങ്ങുമായി ബന്ധപ്പെട്ട താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനയേത് ?

1.വാണിജ്യ ബാങ്ക് അതിന്റെ കരുതൽ ധനശേഖരമായി ബാങ്കിൽ സൂക്ഷിക്കേണ്ട ശതമാനമാണ് കരുതൽ ധനാനുപാതം (CRR)

2. വാണിജ്യ ബാങ്ക് പണം, സ്വർണ്ണം അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികൾ എന്നിവയുടെ രൂപത്തിൽ വാണിജ്യ ബാങ്ക് നിലനിർത്തേണ്ട നികേഷപങ്ങളുടെ കൂടിയ ശതമാനമാണ് ദ്രവ്യാനുപാതം (SLR).

3. അമിത വായ്പ നൽകാതിരിക്കാനുള്ള കേന്ദ്ര ബാങ്കിന്റെ നിയന്ത്രണമാണ് കരുതൽ ധനാനുപാതം (CRR)

A1 മാത്രം

B1, 2 മാത്രം

C1, 3 മാത്രം

D2, 3 മാത്രം

Answer:

C. 1, 3 മാത്രം

Read Explanation:

വാണിജ്യ ബാങ്ക് പണം, സ്വർണ്ണം അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികൾ എന്നിവയുടെ രൂപത്തിൽ വാണിജ്യ ബാങ്ക് നിലനിർത്തേണ്ട നികേഷപങ്ങളുടെ കുറഞ്ഞ ശതമാനമാണ് ദ്രവ്യാനുപാതം (SLR).


Related Questions:

The first floating ATM in India is established by SBT at

undefined

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത് ?

ആദ്യ ബാങ്ക് ദേശസാത്കരണം നടന്നത് ഏത് പദ്ധതിക്കാലത്താണ്?

ക്രഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക് ഏത് ?