Question:

സിവിൽ സർവീസുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aജില്ലയിലെ ഏറ്റവും ഉയർന്ന ഭരണാധികാരിയാണ് ജില്ലാ കളക്ടർ

Bഐഎഎസ് കേഡറിൽ ഉള്ളവരെയാണ് കളക്ടറായി നിയമിക്കുക

Cഇതിനായി സംസ്ഥാന പി. എസ്.സി നടത്തുന്ന പരീക്ഷയാണ് സിവിൽ സർവീസ് പരീക്ഷ

Dഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദമാണ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത

Answer:

C. ഇതിനായി സംസ്ഥാന പി. എസ്.സി നടത്തുന്ന പരീക്ഷയാണ് സിവിൽ സർവീസ് പരീക്ഷ


Related Questions:

യു.പി.എസ്.സി യില്‍ അംഗമായ ആദ്യ മലയാളി ആര്?

ഇന്ത്യൻ സിവിൽ സർവീസിനെ പിതാവ്?

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത്

ചുവടെ കൊടുത്തിരിക്കുന്ന ശരിയായ പ്രസ്താവന ഏത്?

ഇംപീരിയൽ, പ്രൊവിൻഷ്യൽ, സബോർഡിനേറ്റ് എന്നിങ്ങനെ സിവിൽ സർവീസിനെ പുനക്രമീകരിച്ച കമ്മീഷൻ?