App Logo

No.1 PSC Learning App

1M+ Downloads

പൊതുഭരണവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aആധുനിക സമൂഹത്തിന്റെ അടിസ്ഥാനമാണ് പൊതുഭരണം.

Bപൊതുഭരണത്തിലൂടെ ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമായി തീരുന്നു.

Cപൊതു ഭരണത്തിലൂടെ എല്ലാവരുടെയും താത്പര്യങ്ങൾ സംരക്ഷിക്കും എന്ന് ഗാന്ധിജി പ്രതീക്ഷിച്ചു

Dജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളുടെ താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല

Answer:

D. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളുടെ താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല

Read Explanation:


Related Questions:

PMRY പദ്ധതി നിലവിൽ വരുമ്പോൾ എത്രമത്തെ പഞ്ചവത്സര പദ്ധതിയാണ് ?

ഒരു പ്രദേശത്ത് താമസിക്കുവാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്

"യുക്തിസഹമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള വ്യക്തികളുടേയും വസ്തുക്കളുടേയും ക്രമീകരണമാണ് പൊതുഭരണം " എന്ന് പറഞ്ഞതാര് ?

പൊതു ഭരണത്തിന്റെ പ്രാധാന്യത്തിൽ ഉൾപ്പെടാത്തത് ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?

നിലവിൽ ജോലി ചെയ്യുന്നതോ അതോ ജോലി അന്വേഷിക്കുന്നതോ ആയ സമ്പത്ത് വ്യവസ്ഥയിലെ 15 മുതൽ 59 വയസ്സിനിടയുള്ള തൊഴിലാളികളുടെ വിഭാഗം