Question:

തൈക്കാട് അയ്യായുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.തമിഴ്നാട്ടിലെ ചെങ്കൽപേട്ട്ലെ നകലപുരം എന്ന സ്ഥലത്താണ് തൈക്കാട് അയ്യ ജനിച്ചത്.

2.1800 ലായിരുന്നു തൈക്കാട് അയ്യയുടെ ജനനം.

3.മുത്തുകുമാരൻ രുക്മിണി അമ്മാൾ എന്നിവരുടെ പുത്രനായി ജനിച്ച തൈക്കാട് അയ്യയുടെ യഥാർത്ഥ നാമം സുബ്ബരായ പണിക്കർ എന്നായിരുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

C. 1,3

Explanation:

  • 1814ൽ തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ലെ നകലപുരം എന്ന സ്ഥലത്ത് മുത്തു കുമാരൻ രുക്മിണി അമ്മാൾ എന്നീ ദമ്പതികൾക്ക് പുത്രനായിട്ടാണ് തൈക്കാട് അയ്യ ജനിച്ചത്.

  • തൈക്കാട് അയ്യയുടെ യഥാർത്ഥ നാമം സുബ്ബരായ പണിക്കർ എന്നായിരുന്നു.


Related Questions:

undefined

തൃശ്ശൂരിൽ നിന്നും കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ യാചന യാത്ര നടത്തിയത് ആരുടെ നേതൃത്വത്തിലാണ്?

The Vaikunda Malai was located in?

നെയ്യാറ്റിൻ കരയിൽവെച്ച് മഹാത്മാഗാന്ധിയെ കണ്ടുമുട്ടിയ സാമൂഹ്യ പരിഷ്കർത്താവ് ആരാണ് ?

തയ്‌ക്കാട്‌ അയ്യായുടെ യാത്ര വിവരണം ?