Question:
73-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവനപ്രസ്‌താവനകൾ ഏവ?
- പട്ടിക XI ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു
- സ്ത്രീകൾക്ക് സിറ്റുകൾ സംവരണം ചെയ്തു.
- 73-ാം ഭേദഗതി നിലവിൽ വന്നത് 1990 ൽ ആണ്
- നരസിംഹറാവു (പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ ഭേദഗതി നിലവിൽ വന്നത്
A3,4
B1,4
C3
D4
Answer:
C. 3
Explanation:
- 73-ാം ഭേദഗതി 1992 ഭരണഘടനയിൽ "പഞ്ചായത്തുകൾ" എന്ന പേരിൽ ഒരു പുതിയ ഭാഗം IX ചേർത്തു, ആർട്ടിക്കിൾ 243 മുതൽ 243(O) വരെയുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു.
- പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ 29 വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുതിയ പതിനൊന്നാം ഷെഡ്യൂളും പരാമർശിക്കുന്നു