App Logo

No.1 PSC Learning App

1M+ Downloads

മാനവ സന്തോഷ സൂചിക യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മാനവ സന്തോഷ സൂചികയ്ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയിട്ടില്ല.

2.ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക.

3.2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.

A1,2

B2,3

C1,3

D1,2,3

Answer:

B. 2,3

Read Explanation:

ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ളതാണ് മാനവ സന്തോഷ സൂചിക.ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക. 2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.


Related Questions:

ട്രാൻസ്പെരൻസി ഇൻറ്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ഏത് ?

2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?

2024 ൽ പുറത്തുവിട്ട യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അതിദരിദ്രർ ഏറ്റവും കൂടുതലുള്ള രാജ്യം ?

ഇന്ത്യ ടുഡേ മൂഡ്‌ ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട്‌ പ്രകാരം രാജ്യത്തെ ജനപ്രീതിയാർന്ന മുഖ്യ മന്ത്രിമാരിൽ ഒന്നാമതെത്തിയത് ?

2023 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?