Question:
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.] യുടെ പണനയ [Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?
i.സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.
ii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് [Bank Rate) കൂട്ടണം.
iii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.
Ai ഉം ii ഉം മാത്രം
Bi ഉം iii ഉം മാത്രം
Cii ഉം iii ഉം മാത്രം
Di ഉം iii ഉം iii ഉം
Answer:
B. i ഉം iii ഉം മാത്രം
Explanation:
- പണത്തിന്റെ അളവിലും ലഭൃതയിലും വിലയിലും കേന്ദബാക് വരുത്തുന്ന നിയന്തണങ്ങളെ സംബന്ധിക്കുന്ന നയത്തെയാണ് പണനയം എന്നു പറയുന്നത്.
- ഇന്തൃയിൽ പണനയം തീരുമാനിക്കുന്നത് കേന്ദ്ര ബാങ്കായ RBI യാണ്.
- പണത്തിന്റെ ലഭൃതയെ നിയന്തിക്കുകയാണ് പണനയത്തിന്റെ പധാന ലക്ഷൃം.
- സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ വിൽക്കുന്നതും പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങുന്നതും ആർബിഐയുടെ മോണിറ്ററി പോളിസിയുടെ ഭാഗമാണ്