Question:
കേന്ദ്രമന്ത്രിസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനപ്രസ്‌താവനകൾ ഏവ?
(i) ഒരു വകുപ്പിന്റേയും സ്വതന്ത്ര ചുമതല ലഭിക്കാത്ത മന്ത്രിമാരാണ് ഉപമന്ത്രിമാർ.
(ii) ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരാണ് സഹമന്ത്രിമാർ.
(iii) നിർമ്മലാ സീതാരാമൻ, അമിത്ഷാ തുടങ്ങിയവർ ക്യാബിനറ്റ് മന്ത്രിമാരാണ്.
(iv) ഇന്ത്യയിലെ മന്ത്രിമാരിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ളവരാണ് സഹമന്ത്രിമാർ.
Ai,ii
Biii,iv
Cii,iii
Di,iii
Answer:
D. i,iii
Explanation:
- കേരളത്തിൽനിന്ന് മൂന്നാം എൻഡിഎ സർക്കാരിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഹമന്ത്രിമാരാണ് സുരേഷ് ഗോപിയും ജോർജ് കുര്യനും.