App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏവ/ഏത്?

(i) ക്യാബിനറ്റ് മിഷൻ എന്നറിയപ്പെട്ട ബ്രിട്ടിഷ് ക്യാബിനറ്റ് കമ്മറ്റി നിർദ്ദേശിച്ച രൂപരേഖ

അടിസ്ഥാനമാക്കിയാണ് ഭരണഘടനാ നിർമ്മാണസഭ രൂപീകരിച്ചത്.

(ii) സാർവ്വത്രിക വോട്ടവകാശത്തെ അടിസ്ഥാനമാക്കിയാണ് ഭരണഘടനാ നിർമ്മാണസഭ യിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

(iii) 1935-ലെ ഗവണ്മെൻ്റ് ഓഫ് ഇന്ത്യാ ആക്റ്റിലൂടെ സ്ഥാപിക്കപ്പെട്ട പ്രവശ്യാ തെരഞ്ഞെടുപ്പിലൂടെയാണ് നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങളെ തെരെഞ്ഞെടുത്തത്.

(iv) ജനസംഖ്യാനുപാതികമായി ഓരോ പ്രവശ്യക്കും. നാട്ടുരാജ്യത്തിനും സിറ്റുകൾ അനുവദിച്ചിരുന്നു.

A(i), (ii), (iii)

B(ii), (iii), (iv)

C(ii), (iv)

D(i), (iii), (iv)

Answer:

D. (i), (iii), (iv)

Read Explanation:

  • ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പ്രവിശ്യകളിൽ തിരഞ്ഞെടുപ്പ് നടന്നത്.


Related Questions:

Dr. Rajendra Prasad was elected the permanent President of Constituent Assembly on
When the last session of the constituent assembly was held?
In which year did C Rajagopalachari voice the demand for a constituent assembly based on adult franchise?
'ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി' എന്ന് അറിയപ്പെടുന്നത് :
CONSTITUENT ASSEMBLY WAS FORMED ON ?