App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയങ്ങൾ ഏവ ?

  1. വിദ്യാഭ്യാസം 
  2. ജയിൽ 
  3. വനം 
  4. ബാങ്കിങ് 

Ai , ii , iii

Bii , iii , iv

Ci , iii

Dഇവയെല്ലാം

Answer:

C. i , iii

Read Explanation:

കൺകറന്റ് ലിസ്റ്റ് 

  • സംസ്ഥാനങ്ങൾക്കും പാർലമെന്റിനും നിയമ നിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ് 
  • നിലവിൽ 52 വിഷയങ്ങളാണ് കൺകറന്റ് ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് 
  • സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന 5 വിഷയങ്ങളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടന ഭേദഗതി - 42 -ാം ഭരണഘടനാ ഭേദഗതി (1976 )

കൺകറന്റ് ലിസ്റ്റിൽ ചില പ്രധാന വിഷയങ്ങൾ 

  • വിദ്യാഭ്യാസം
  • ജയിൽ 
  • വനം 
  • ബാങ്കിങ് 
  • ഭാരം &അളവുകൾ 
  • വൈദ്യുതി 
  • വിലനിയന്ത്രണം 
  • സാമ്പത്തിക &സാമൂഹ്യ ആസൂത്രണം 
  • ട്രേഡ് യൂണിയനുകൾ 
  • തുറമുഖങ്ങൾ 
  • ഫാക്റ്ററികൾ 

Related Questions:

കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്താനുള്ള അധികാരംനിക്ഷിപ്തമായിരിക്കുന്നത് ?

ഭരണഘടനയുടെ ഏതു ഷെഡ്യൂളിലാണ് യൂണിയൻ ലിസ്റ്റും സ്റ്റേറ്റ് ലിസ്റ്റും പ്രതിപാദിക്കുന്നത് ?

'തുറമുഖം' ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ വരുന്നു ?

Agriculture under Indian Constitution is :

നീതിന്യായ ഭരണം കൺകറൻറ്റ് ലിസ്റ്റിൽ ചേർത്ത് ഏതുവർഷമാണ് ?