Question:

താഴെ പറയുന്നവയിൽ ഉത്പതനം കാണിക്കുന്ന പദാർഥം ഏത് ?

Aകർപ്പൂരം

Bമെഥനോൾ

Cസോഡിയം ക്ലോറൈഡ്

Dജലം

Answer:

A. കർപ്പൂരം

Explanation:

  • ഉത്പതനം- ഖര പദാർതഥങ്ങൾ നേരിട്ട് വാതകമാകുന്ന പ്രക്രിയ 
  • ഉദാ : കർപ്പൂരം കത്തുന്നത് ,ഡ്രൈ ഐസ് ,നാഫ്തലിൻ 

 


Related Questions:

ജെ ജെ തോംസണിന്റെ നോബൽ പുരസ്കാരം ലഭിച്ച വർഷം?

വാഷിങ് സോഡ എന്നറിയപ്പെടുന്ന പദാർത്ഥം ഏത്?

ആസിഡിൻ്റെ രുചി എന്താണ് ?

ഏത് രാസവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്നത്?

ബ്ലീച്ചിംഗ് പൗഡറിന്റെ രാസനാമം?