Question:

താഴെപ്പറയുന്നവയിൽ ഉത്പതനം കാണിക്കുന്ന രാസവസ്തു ഏത്?

Aഡ്രൈ ഐസ്

Bപൊട്ടാസ്യം പെർമാംഗനേറ്റ്

Cഫോർമാലിൻ

Dസൾഫർ

Answer:

A. ഡ്രൈ ഐസ്


Related Questions:

മാംഗനീസ് ഡയോക്സൈഡിന്റെ സാന്നിധ്യം ഗ്ലാസിന്________ നിറം നൽകുന്നു

40 ഗ്രാം മിഥെയ്ൻ പൂർണ്ണമായും കത്തുമ്പോൾ ലഭിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്രയായിരിക്കുമെന്ന് തന്നിരിക്കുന്ന രാസ സമവാക്യത്തെ അടിസ്ഥാനമാക്കി കണ്ടെത്തുക

CH4 + 2O2 ----> CO2 + 2H2O

താഴെപ്പറയുന്നവയിൽ അലോഹം ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാ റീജിയയിൽ ലയിക്കുന്നു.

2.ഹൈഡ്രോക്ലോറിക് ആസിഡിന്റെയും സൾഫ്യൂരിക് ആസിഡിന്റെയും  മിശ്രിതമാണ് അക്വാറീജിയ.

പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത് ?