Question:
താഴെ നൽകിയിട്ടുള്ള ഏത് ഉടമ്പടിയിലൂടെയാണ് ഒന്നാം ആംഗ്ലോ മറാത്ത യുദ്ധം അവസാനിച്ചത്?
Aസൽബായ് ഉടമ്പടി
Bമന്ദസൗർ ഉടമ്പടി
Cപോണ്ടിച്ചേരി ഉടമ്പടി
Dമംഗലാപുരം ഉടമ്പടി
Answer:
A. സൽബായ് ഉടമ്പടി
Explanation:
- ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സ് ആണ് മറാത്തരുമായി സൽബായ് ഉടമ്പടി ഒപ്പുവച്ചത്.
- 1782 ൽ ആണ് ഉടമ്പടി ഒപ്പുവയ്ക്കപെട്ടത്.