Question:
താഴെ കൊടുത്ത ജീവകങ്ങളിൽ ബി.കോംപ്ലക്സ് ഗ്രൂപ്പിൽ പെടാത്ത ജീവകം ഏത് ?
Aടോക്കോഫെറോൾ
Bതയാമിൻ
Cനിയാസിൻ
Dറൈബോഫ്ലാവിൻ
Answer:
A. ടോക്കോഫെറോൾ
Explanation:
ജീവകം E യുടെ ശാസ്ത്രീയ നാമമാണ് ടോക്കോഫെറോൾ
ജീവകം B1 - തയാമിൻ
ജീവകം B2 - റൈബോഫ്ലാവിൻ
ജീവകം B3 - നിയാസിൻ