Question:

താഴെ കൊടുക്കുന്നവയിൽ ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്?

Aവൈറ്റമിൻ എ

Bവൈറ്റമിൻ ഡി

Cവൈറ്റമിൻ സി

Dവൈറ്റമിൻ കെ

Answer:

C. വൈറ്റമിൻ സി

Explanation:

ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ ആണ് വിറ്റാമിൻB, C. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ആണ് A, D, E, K.


Related Questions:

ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ H എന്നറിയപ്പെടുന്നത് ഏതാണ് ?

മുറിവ് ഉണങ്ങാൻ കാലതാമസമെടുക്കുന്നത് ഏത് ജീവകത്തിന്റെ അഭാവം മൂലമാണ് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

ജലത്തിൽ ലയിക്കുന്ന ജീവകം:

പെർണീഷ്യസ് അനീമിയ ഏത് ജീവകത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ആണ്?