താഴെ നല്കിയവയിൽ കെ.വി. ഉണ്ണി ഏതുമായി ബന്ധപ്പെട്ടിരുന്നു ?Aവൈക്കം സത്യാഗ്രഹംBപാലിയം സത്യാഗ്രഹംCകുട്ടംകുളം സത്യാഗ്രഹംDഇവയൊന്നുമല്ലAnswer: C. കുട്ടംകുളം സത്യാഗ്രഹംRead Explanation:കൊച്ചിയിൽ സഞ്ചാര സ്വാതന്ത്ര്യത്തിനും ജാതിവിരുദ്ധചിന്തയുടെ പ്രചാരാണത്തിനുമായി നടത്തപ്പെട്ട സമരമായിരുന്നു കുട്ടംകുളം സമരം.Open explanation in App