Question:
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദങ്ങൾ ഏവ?
- അധഃപതനം
- അധ്യാപകൻ
- അവശ്യം
- അസ്ഥികൂടം
Aഒന്ന് മാത്രം ശരി
Bമൂന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
Answer:
C. എല്ലാം ശരി
Explanation:
അവശ്യം - കൂടിയേതീരൂ എന്ന മട്ടിൽ, ഒഴിച്ചുകൂടാൻപാടില്ലാത്ത വിധം
ആവശ്യം - പ്രയോജനം,വേണ്ടത്, വേണമെന്ന സ്ഥിതി
പദശുദ്ധി
അരകല്ല്
അസ്തിത്വം
ആവൃത്തി
മഹത്ത്വം
കർക്കടകം
അഗാധം