Question:

താഴെ തന്നിരിക്കുന്നവയിൽ ചെസ്സുമായി ബന്ധപ്പെട്ട പദങ്ങൾ ഏതെല്ലാം ആണ് ?

  1. ബിഷപ്പ്

  2. റൂക്ക്

  3. ചെക്ക് മേറ്റ്

  4. ബുൾസ് ഐ

Aഇവയൊന്നുമല്ല

Bi, ii, iii എന്നിവ

Cഎല്ലാം

Dii മാത്രം

Answer:

B. i, ii, iii എന്നിവ

Explanation:

ബുൾസ് ഐ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പദമാണ്.


Related Questions:

ട്വൻറി-20 ക്രിക്കറ്റിൽ 4 ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റ് നേടിയ ആദ്യ താരം ആര് ?

ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലത്തുകയ്ക്ക് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാറൊപ്പിട്ട സൗദി അറേബ്യൻ ഫുട്ബാൾ ക്ലബ് ഏതാണ് ?

2024 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?

2023 ലെ അലൻ ബോർഡർ മെഡലിന് അർഹനായ ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആരാണ് ?

യൂറോകപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?