ചുവടെ കൊടുത്തിരിക്കുന്നവയിൽ ഭർത്താവ് എന്ന് അർത്ഥം വരുന്ന പദം ഏത്?Aവല്ലവൻBവല്ലഭൻCഇടയൻDജായAnswer: B. വല്ലഭൻRead Explanation: ഭർത്താവ്- പതി ,വല്ലഭൻ ,കാന്തൻ ,വരൻ ,ധവൻ വല്ലവൻ -ഇടയൻ Open explanation in App