താഴെ പറയുന്ന ഗ്രന്ഥങ്ങളിൽ 2022-ലെ വള്ളത്തോൾ പുരസ്‌കാര ജേതാവായ സേതു രചിച്ചത് ഏതെല്ലാമാണ് ?
(i)താളിയാല (ii) സൻമാർഗം (iii) വെളുത്ത കൂടാരങ്ങൾ
(iv) യൂദാസിന്റെ സുവിശേഷം.
A(i) ഉം(iv)ഉം
B(ii) ഉം(iii) ഉം
C(ii) ഉം(iv)ഉം
D(i) ഉം(iii) ഉം
Answer:
D. (i) ഉം(iii) ഉം
Read Explanation:
2022-ലെ വള്ളത്തോൾ പുരസ്‌കാര ജേതാവായ സേതു രചിച്ച ഗ്രന്ഥങ്ങളിൽ (i) താളിയോല, (iii) വെളുത്ത കൂടാരങ്ങൾ എന്നിവ ഉൾപ്പെടുന്നു
സേതു എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എ. സേതുമാധവൻ മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്.
താളിയോല, വെളുത്ത കൂടാരങ്ങൾ, പാണ്ഡവപുരം തുടങ്ങിയവ അദ്ദേഹത്തിൻ്റെ പ്രധാന കൃതികളാണ്.
കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.