ചുവടെ തന്നിരിക്കുന്ന അളവുകളിൽ ത്രികോണം നിർമ്മിക്കാൻ സാധ്യമല്ലാത്ത അളവ് ഏത് ?A1,2,5B2,3,4C4,8,6D3,5,6Answer: A. 1,2,5Read Explanation:ത്രികോണത്തിന്റെ ചെറിയ രണ്ടു വശങ്ങളുടെ തുക, മൂന്നാമത്തെ വശത്തിൻറെ നീളത്തേക്കാൾ കൂടുതലായിരിക്കണം.Open explanation in App