Question:

ചുവടെ കൊടുത്തിട്ടുള്ള സംഖ്യകളിൽ പൂർണ്ണവർഗ്ഗസംഖ്യയാകാൻ സാധ്യത ഇല്ലാത്തത് ഏത് ?

A1225

B2502

C6724

D3721

Answer:

B. 2502


Related Questions:

25 -ൻറെ വർഗ്ഗം 625 ആണെങ്കിൽ 0.0625 -ൻറെ വർഗ്ഗമൂലം എത്ര?

ഒരു സംഖ്യയുടെ വർഗ്ഗ മൂലത്തെ 2 കൊണ്ട് ഗുണിച്ച് വർഗ്ഗം കണ്ടപ്പോൾ 100 കിട്ടി. സംഖ്യ എത്രയാണ്?

81x² + 64y² ഒരു പൂർണ്ണ വർഗമാക്കാൻ അതിൽ എന്താണ് ചേർക്കേണ്ടത്?

രണ്ട് എണ്ണൽ സംഖ്യകളുടെ തുക 16 ഉം, ഗുണനഫലം 63 ഉം ആയാൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എന്ത് ?

രണ്ട് സംഖ്യകളുടെ വ്യത്യാസം 3 ഉം അവയുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 39 ഉം ആണെങ്കിൽ, വലിയ സംഖ്യ ഏത്?