Question:

തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?

Aഎസ്.സി/എസ്.ടി വിഭാഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ വകു പ്പുകൾ 341 (1), 342 (1) എന്നിവയാണ്.

Bസംസ്ഥാന സർക്കാർ നോമിനേറ്റ് ചെയ്യുന്ന നോഡൽ ഓഫീസറുടെ റാങ്ക് ഗവൺമെന്റ് സെക്രട്ടറി ആണ്.അദ്ദേഹം എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ട വ്യക്തിയായിരിക്കണം

Cരണ്ടും തെറ്റാണ്

Dരണ്ടും ശെരിയാണ്

Answer:

D. രണ്ടും ശെരിയാണ്


Related Questions:

പോക്സോ നിയമത്തിന്റെ ഉദ്ദേശം ?

കോടതിക്ക് മുമ്പാകെ നിശ്ചിത ദിവസം നിശ്ചിത സമയം ഹാജരാകണം എന്ന് നിർദ്ദേശിച്ചുകൊണ്ട് കോടതി അയക്കുന്ന നോട്ടീസാണ് സമൻസ് . ഏത് സെക്ഷനിലാണ് സമൻസിനെ കുറിച്ച് പറയുന്നത് ?

ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ) ആക്‌ട് പാസാക്കിയത് ഏത് വർഷം ?

ശാരദ ആക്ട് ഏതുമായി ബന്ധപ്പെട്ട നിയമമാണ്?

കപടമായ ലൈറ്റോ ചിഹ്നമോ പ്രദർശിപ്പിക്കുന്നതിനുള്ള ശിക്ഷ: