Question:

തന്നിരിക്കുന്നതിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാം ?

1. ഗോവ

2. ത്രിപുര 

3.നാഗാലാൻഡ്

4. മിസ്സോറാം

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cമൂന്നും നാലും

Dഒന്നും നാലും

Answer:

C. മൂന്നും നാലും

Explanation:

പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനങ്ങൾ - നാഗാലാൻഡ്, മേഘാലയ, മിസോറാം.


Related Questions:

' മണ്ഡൽ പഞ്ചായത്ത് ' എന്ന ആശയം അവതരിപ്പിച്ചത് ?

ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ കാരണമായ കമ്മിറ്റി ഏത് ?

പഞ്ചായത്തു അംഗങ്ങളെ

ആർട്ടിക്കിൾ 243 A എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഗ്രാമസഭാ യോഗങ്ങൾക്കിടയിലെ പരമാവധി ഇടവേള