Question:
താഴെ തന്നിരിക്കുന്നവയില്‍ ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്നും കടമെടുത്തിരിക്കുന്ന ആശയം ഏത് ?
Aഅടിയന്തരാവസ്ഥ
Bക്യാബിനറ്റ് സിസ്റ്റം
Cജുഡീഷ്യല്‍ റിവ്യു
Dഭേദഗതി
Answer:
B. ക്യാബിനറ്റ് സിസ്റ്റം
Explanation:
- ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് ക്രീയാത്മകമായ അംശങ്ങൾ കൂടി ചേർത്താണ് ഇന്ത്യൻ ഭരണഘടനാ തയാറാക്കിയിരിക്കുന്നത് .
- അതിനാൽ ഇന്ത്യൻ ഭരണഘടന കടം കൊണ്ട ഭരണഘടന എന്നറിയപ്പെടുന്നു
- ഇന്ത്യൻ ഭരണഘടനാ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഗവണ്മെന്റ് ഓഫ് ആക്ട് 1935 നോടാണ് .