App Logo

No.1 PSC Learning App

1M+ Downloads
ഖിലാഫത്ത് പ്രസ്ഥാന നേതാക്കളിൽ ശരിയായവ ഏത്

Aമുഹമ്മദലി& ഷൗക്കത്തലി

Bമോത്തിലാൽ നെഹ്റു& സി ആർ ദാസ്

Cലാലാ ലജ്പത് റായി& ബാലഗംഗാധര തിലകൻ

Dരവീന്ദ്രനാഥ ടാഗോർ &സുഭാഷ് ചന്ദ്ര ബോസ്

Answer:

A. മുഹമ്മദലി& ഷൗക്കത്തലി

Read Explanation:

  • ഖിലാഫത്ത് പ്രസ്ഥാനം - ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ആത്മീയ നേതാവായ തുർക്കിയിലെ സുൽത്താനെ (ഖലീഫ ) ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടൺ അപമാനിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ മുസ്ലീങ്ങൾ രൂപം നൽകിയ സംഘടന 

  • ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം - 1920 

  • ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകർ - മുഹമ്മദ് അലി ,ഷൌക്കത്ത് അലി ,മൌലാനാ അബ്ദുൾ കലാം ആസാദ് 

  • അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്ന വർഷം - 1919 സെപ്തംബർ 21 

  • അഖിലേന്ത്യാ ഖിലാഫത്ത് ദിനമായി ആചരിക്കാൻ ഖിലാഫത്ത് കോൺഫറൻസ് തീരുമാനിച്ച വർഷം - 1919 ഒക്ടോബർ 17 

  • ആൾ ഇന്ത്യാ ഖിലാഫത്ത് കമ്മറ്റിയുടെ പ്രസിഡന്റ് - മഹാത്മാഗാന്ധി 


Related Questions:

Wagon Tragedy was associated with :
ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ച വർഷം ?
ഖിലാഫത്ത് പ്രസ്ഥാനത്തിന് പെഷവാറിൽ നേത്യത്വം നൽകിയത്:

Which of the following statements are true?

1.The Khilafat movement (1919-1924) was an agitation by Indian Muslims allied with Indian nationalism in the years following World War I.

2.Its purpose was to protest against the British government to preserve the authority of the Ottoman Sultan as Caliph of Islam following the breakup of the Ottoman Empire at the end of the war.

3.Muhammad Ali, Shaukat Ali , Hakkim Ajmal Khan ,Moulana Abdul Kalam Azad ,Hazrath Mohani were the main leaders of Khilafat committee.


'Khilafat Movement' subsided because of :