Question:

ആർട്ടിക്കിൾ 19 പ്രകാരം ഉറപ്പു നൽകുന്ന അവകാശങ്ങളിൽ ഇന്ത്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താല്പര്യം അനുസരിച്ചു ഏതാണ് നിയന്ത്രണത്തിന് അടിസ്ഥാനമല്ലാത്തത് ?

Aസംസാര സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും

Bകൂട്ടായ്മക്കുള്ള സ്വാതന്ത്ര്യം

Cസഞ്ചാര സ്വാതന്ത്ര്യം

Dസമ്മേളനത്തിനുള്ള സ്വാതന്ത്ര്യം

Answer:

C. സഞ്ചാര സ്വാതന്ത്ര്യം

Explanation:

The right to travel is a part of personal liberty under Article 21 of the constitution.


Related Questions:

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?

ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” ഏത് ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത് ?

കരുതല്‍ തടങ്കല്‍, കരുതല്‍ അറസ്റ്റ് എന്നിവയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

തൊട്ടുകൂടായ്‌മ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ ?