താഴെപ്പറയുന്ന സ്പീഷീസിൽ ഏതാണ് ലൂയിസ് ആസിഡ് ആയി പ്രവർത്തിക്കുന്നത് ?ACOBH2OCNH3DAlCl3Answer: D. AlCl3Read Explanation:• ഒരു ജോഡി ഇലക്ട്രോണുകളെ സ്വീകരിക്കാൻ കഴിയുന്ന ഏതൊരു സ്പീഷീസിനെയും "ലൂയിസ് ആസിഡ്" എന്നു പറയുന്നുOpen explanation in App