Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aഅനുച്ഛേദം 54- രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന് വേണ്ടി ഒരു ഇലക്ടറൽ കോളേജ് വേണമെന്ന് പ്രതിപാദിക്കുന്നു.

Bഇന്ത്യ ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് രാജ്യമാണ്.

C" ഭരണഘടനയുടെ ഹൃദയവും ആത്മാവും" എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - അംബേദ്കർ.

Dഭരണഘടനയ്ക്ക് അടിസ്ഥാന ഘടനയുണ്ട് എന്ന് വിധിക്കുന്ന സുപ്രീംകോടതി കേസ് ആണ് കേശവാനന്ദ ഭാരതി കേസ്.

Answer:

C. " ഭരണഘടനയുടെ ഹൃദയവും ആത്മാവും" എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - അംബേദ്കർ.

Explanation:

  ഭരണഘടനയുടെ ആമുഖത്തെ വിശേഷിപ്പിച്ചവർ 

  • " ഭരണഘടനയുടെ ഹൃദയവും ആത്മാവും" എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - താക്കൂർ       ദാസ് ഭാർഗ്ഗവ്.
  • "ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" - കെ . എം . മുൻഷി 
  • "ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് "- എൻ . എ . പൽക്കിവാല 
  • "ഭരണഘടനയുടെ താക്കോൽ " - ഏണസ്റ്റ് ബാർക്കർ 
  • "ഭരണഘടനയുടെ ആത്മാവ് , താക്കോൽ " - നെഹ്റു 

  • ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് അംബേദ്കർ വിശേഷിപ്പിച്ചത് എന്തിനെ - ആർട്ടിക്കിൾ 32 
  • ആർട്ടിക്കിൾ 32 - ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം 

Related Questions:

ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?

ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്നും അടിസ്ഥാന ഘടന നിലനിർത്തിക്കൊണ്ട് അനുഛേദം 368 ഉപയോഗിച്ച് അതിൽ ഭേദഗതി വരുത്താമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് കേസിലാണ്?

"we the people of India" എന്ന് തുടങ്ങുന്നത് ഭരണഘടനയുടെ ഏത് ഭാഗമാണ്?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിക്കുന്ന ഒരേയൊരു തീയതി ഏത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?