App Logo

No.1 PSC Learning App

1M+ Downloads

വൈറസുകളെ പറ്റി താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

1. എച്ച്ഐവി വൈറസിൻ്റെ ജനിതക ഘടകം RNA ആണ്.

2. DNA ജനിതക ഘടകം ആയുള്ള വൈറസുകൾ റിട്രോ വൈറസുകൾ എന്നറിയപ്പെടുന്നു.

A1 മാത്രം

B2 മാത്രം

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

A. 1 മാത്രം

Read Explanation:

  • ആർഎൻഎ ജനിതക ഘടകം ആയുള്ള വൈറസുകളെ ആണ് റിട്രോ വൈറസ് എന്നു വിളിക്കുന്നത്.

  • എച്ച്ഐവി വൈറസിന്റെ ജനിതക ഘടകം RNA ആണ്.


Related Questions:

Which of the following cell organelles is absent in animal cells and present in a plant cell?

കോശത്തിനുള്ളിൽ പദാർത്ഥ സംവഹനം നടക്കുന്നത് ഏതിലൂടെയാണ് ?

ജന്തുലോകത്തെ ഏറ്റവും വലിയ കോശം ഏതാണ് ?

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ഏതാണ്?