Question:
സംയുക്ത സമ്മേളനങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതാണ് ?
i) സംയുക്ത സമ്മേളനം വിളിച്ച് ചേർക്കുന്നത് - രാഷ്‌ട്രപതി
ii) സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് - ഉപരാഷ്ട്രപതി
iii) ഇത് വരെ 4 സംയുക്ത സമ്മേളനങ്ങളാണ് ഇന്ത്യയിൽ നടന്നിട്ടുള്ളത്
iv) ആദ്യമായി സംയുക്ത സമ്മേളനം നടന്ന വർഷം - 1962
Ai , iii ശരി
Bi , iv ശരി
Ci , ii , iv ശരി
Di , iii , iv ശരി
Answer:
A. i , iii ശരി
Explanation:
- ആദ്യമായി സംയുക്ത സമ്മേളനം നടന്ന വർഷം - 1961
- സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് - സ്‌പീക്കർ.
- ലോക്സഭാ സ്പീക്കറാണ് സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത്.
- 1961ലാണ് ആദ്യമായി സംയുക്ത സമ്മേളനം നടക്കുന്നത്.
- ലോക്സഭയും രാജ്യസഭയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി 4 പ്രാവശ്യ മാണ് ഇതുവരെ സംയുക്ത സമ്മേളനം വിളി ച്ചു ചേർത്തിട്ടുള്ളത്.
- 1961-ൽ സ്ത്രീധനനിരോധന നിയമം പാസ്സാക്കിയത്.
- 1978-ൽ ബാങ്കിംഗ് സർവ്വീസ് കമ്മീഷൻ റദ്ദാക്കുന്നത് സംബന്ധിച്ച്.
- 2002-ൽ POTA നിയമം പാസ്സാക്കിയത്.
- 2008 - ൽ വനിതാ സംവരണബില്ലിൽ നാലാം തവണ സംയുക്ത സമ്മേളനം വിളിച്ചുകൂട്ടിയെങ്കിലും അത് പാസ്സാക്കിയില്ല.