താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ വേറിട്ടു നിൽക്കുന്ന പദം ഏതാണ് ?Aചെമ്പ്BഅലൂമിനിയംCഇരുമ്പ്Dഅൽനിക്കോAnswer: D. അൽനിക്കോRead Explanation:കൊടുത്തിരിക്കുന്ന ഓപ്‌ഷനിൽ ബാക്കിയുള്ളവ ലോഹങ്ങളും അൽനിക്കോ ഒരു ലോഹ സങ്കരവുമാണ്.Open explanation in App