Question:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.യമുനയുടെ ഏറ്റവും വലിയ പോഷകനദിയാണ് ടോൺസ്.

2."തമസ്യ" എന്ന പേര് കൂടി ടോൺസ് നദിക്ക് നൽകപ്പെട്ടിരിക്കുന്നു.

3.റാണാ പ്രതാപ് സാഗർ ഡാം ടോൺസ് നദിയിൽ സ്ഥിതി ചെയ്യുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

A. 1,2

Explanation:

യമുനയുടെ ഏറ്റവും വലിയ പോഷകനദിയാണ് ടോൺസ്.രാമായണത്തിൽ "തമസ്യ" എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന നദി കൂടിയാണ് ടോൺസ്. യമുനയുടെ മറ്റൊരു പോഷകനദിയായ ചമ്പൽ നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള 53.8 മീറ്റർ (177 അടി) ഉയരമുള്ള അണക്കെട്ടാണ് റാണാ പ്രതാപ് സാഗർ ഡാം.


Related Questions:

പാക്കിസ്ഥാൻ്റെ ദേശീയ നദി ഇവയിൽ ഏതാണ് ?

Ahmedabad town is situated on the bank of river?

The river Jhelum has its source from:

The river Ganges rises in?

Which Indian river enters Bangladesh as Jamuna?