Question:

ഇവയിൽ ഏതെല്ലാം ആണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ?

1.തൂതപ്പുഴ

2.ഗായത്രിപ്പുഴ

3.കൽ‌പ്പാത്തിപ്പുഴ

4.കണ്ണാ‍ടിപ്പുഴ

A1,2

B1,3,4

C1,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

അനേകം പോഷകനദികളുള്ള ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ തൂതപ്പുഴ, ഗായത്രിപ്പുഴ , കൽപ്പാത്തിപ്പുഴ,കണ്ണാടിപ്പുഴ എന്നിവയാണ്.


Related Questions:

Thirunavaya,famous for ‘Mamankam’ festival is located on the banks of?

മൂന്നാറിൽ സംഗമിക്കുന്ന നദികൾ ?

The river known as the holy river of Kerala is?

The longest river in Kerala is?

ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ?